Thursday, 25 January 2018

ഇന്നൊവേറ്റീവ് വർക്ക്

Wednesday, 3 January 2018

ശിശുദിനംം ആചരിച്ചു

14-11-2017 ൽ ചുനക്കര വൊകേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ശിശു ദിനത്തോടനു ബന്ധിച്ച് വിവിധ പരുപാടികൾ നടത്തി. പ്രതൃേക അസംബ്ലി  നടത്തി  . അസംബ്ലിയിൽ ഒരു കുട്ടി നഹറു വിനെ തിരഞ്ഞെടൂത്തു.up വിഭാഗം കുട്ടികൾ ചിത്ര പ്രദർശനവും  നടത്തി.